പെരുവള്ളൂര്‍: മുടക്കിയില്‍ കരുവാങ്കല്ല് പാലംതൊടു പുളിക്കലകത്ത് കണ്ണപ്പന്‍തൊടി ബീരാന് കോയ (55) നിര്യാതനായി. ഭാര്യ: റംല. മക്കള്‍: അഫ്ര, അഫ്രീദി, അഫ്നാന്. മരുമകന്: ജംഷീദ് പാക്കടപുറായ.