വളാഞ്ചേരി: വടക്കുംപുറം പുന്നപ്പുറത്ത് പരേതനായ കുഞ്ഞാത്തപ്പന്റെ ഭാര്യ നീലി (70) നിര്യാതയായി. മക്കൾ: മോഹനൻ , സുരേന്ദ്രൻ , പ്രദീപ്, കാർത്യായനി, ഗിരിജ. മരുമക്കൾ: മണി, കൃഷ്ണൻ, ബിന്ദു, ലത, സുജിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.