താനൂർ: ചാപ്പപ്പടി സ്വദേശി പുത്തൻ വീട്ടിൽ സൈനുദ്ദീൻ (50) നിര്യാതനായി. ഭാര്യ: സാജിദ. മക്കൾ: ഷഹല, സുഹൈൽ, ഷഹാന, മുഹമ്മദ് സിനാൻ. മരുമക്കൾ: നൗഷാദ്, ബാദുഷ. സഹോദരങ്ങൾ: അഷ്റഫ്, ഇബ്രാഹിംകുട്ടി.