വണ്ടൂർ: കോക്കാടൻകുന്നിൽ കോട്ടതൊടിക സക്കീന (66) നിര്യാതയായി. വണ്ടൂർ പി.ഡബ്ല്യു.ഡി ബിൽഡിങ് സെക്ഷൻ ഓഫിസ് ജീവനക്കാരിയായിരുന്നു. ഭർത്താവ്: പരേതനായ കുടുക്കേൻ മുഹമ്മദ്. മക്കൾ: ദിൽറൂബ, ഹസീന, ബീഗം ഖാത്തൂന, സഫീർ, റിയാസ്. മരുമക്കൾ: സി.എച്ച്. നാസർ (നിലമ്പൂർ മർക്കന്റയിൽ കോഓപറേറ്റിവ് സൊസൈറ്റി), റഫീഖ്, സക്കീർ, റഹ്മത്ത്, സമീന.