മരോട്ടിച്ചാൽ: ഏറാട്ട് ഗോവിന്ദന്റെ മകൻ ഭാസ്കരൻ (86) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ജയരാജ്, ബീന, അജിതകുമാരി, ബീജ. മരുമക്കൾ: പ്രീത, ബാബു, വാസു, മുരളി. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.