തൃശൂർ: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ കെ.എ. പ്രഭാവതി (82) അയ്യന്തോൾ സി.ആർ.എ കോളനിയിൽ നിര്യാതയായി. എൻ.ജി.ഒ യൂനിയൻ പ്രവർത്തകയായിരുന്നു. ഭർത്താവ്: പരേതനായ കെ.എ. വാസുദേവൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ). മക്കൾ: കെ.വി. സൂരജ് (മസ്കത്ത്), കെ.വി. അനിത (റിട്ട. സീനിയർ ടെക്നീഷ്യൻ, ഗവ. ഡെന്റൽ കോളജ്, തൃശൂർ). മരുമക്കൾ: ദിനേശൻ (റിട്ട. എൻജിനീയർ, പി.ബ്ല്യു.ഡി), ബിന്ദു (വൈസ് പ്രിൻസിപ്പൽ, ഹരിശ്രീ വിദ്യാനിധി സ്കൂൾ, പൂങ്കുന്നം). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.