എരുമപ്പെട്ടി: വെള്ളറക്കാട് പത്താരക്കൽ വീട്ടിൽ പരേതനായ രാജൻ നായരുടെ ഭാര്യ ഭാഗ്യലക്ഷ്മി അമ്മ (63) നിര്യാതയായി. മക്കൾ: ശ്രീനാഥ്, ശ്രീജിത്ത്. മരുമക്കൾ: അശ്വതി, അമൃത. സംസ്കാരം തിങ്കളാഴ്ച 11.30ന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.