പട്ടിക്കാട്: പൂവൻചിറ ചിന്നങ്ങത്ത് കുട്ടന് (76) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: ഷീജ, ജയ, ജയന്. മരുമക്കള്‍: സുബ്രഹ്മണ്യന്, അനില്‍കുമാര്‍, മാനീഷ. സംസ്കാരം തിങ്കളാഴ്ച എട്ടിന് പാമ്പാടി ഐവര്‍മഠത്തില്‍.