എരുമപ്പെട്ടി: കുണ്ടന്നൂര്‍ അറയ്ക്കല്‍ വീട്ടില്‍ കുര്യന് (64) നിര്യാതനായി. ഭാര്യ: വത്സ. മക്കള്‍: കെസ്റ്റിന്, ക്രിസ്റ്റി. മരുമക്കള്‍: സോഫിയ, തോമസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കുണ്ടന്നൂര്‍ കര്‍മലമാതാ പള്ളി സെമിത്തേരിയില്‍.