കല്ലറ: പരപ്പില്‍ ചന്തയില്കാട് ജോയി ഭവനില്‍ പരേതനായ സഹദേവന്റെ ഭാര്യ ജി. സുമതി (73) നിര്യാതയായി. മക്കള്‍: ജോയിമോന്, വേണു. മരുമക്കള്‍. ശോഭ, ആര്യ. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.