തിരുവനന്തപുരം: തമലം ടി.സി 19/1054(4) ജി.ജെ നിവാസിൽ ഗോപാൽ കെ (75) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഉഷ, അംബിക, രുദ്രാക്ഷൻ, ശങ്കർ. മരുമക്കൾ: അശോകൻ, മോഹൻ, ഇന്ദു, അജിത.