വെള്ളറട: വാഴിച്ചല്‍ ചിറയാണിക്കര ഗീതാഭവനിൽ സുകുമാരന്‍ നായര്‍ (82) നിര്യാതനായി. ഭാര്യ കെ. ഭവാനി. മക്കള്‍: രാജന്, സുരന്, രമ. മരുമക്കള്‍. ജസ്റ്റിന് രാജ്, മെര്ലിന് ഷീബ, ബിജി. പ്രാര്‍ഥന ബുധനാഴ്ച വൈകീട്ട് നാലിന്.