നഗരൂർ: നെടുമ്പറമ്പ് പുതുശ്ശേരി വീട്ടിൽ സരോജിനി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടൻ. മക്കൾ: ഷാജി, പ്രേംജി, ഇന്ദിര, റീന. മരുമക്കൾ: ലിസി, അജിത, സുഗതൻ, അശോകൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.