കായംകുളം: പുതുപ്പള്ളി കാട്ടിശ്ശേരിൽ പരേതനായ കെ.വി. ശ്രദ്ധാനന്ദന്റെ ഭാര്യ ടി. സുലേഖ (91-റിട്ട. സീനിയർ സൂപ്രണ്ട്, ഡി.പി.ഐ തിരുവനന്തപുരം) നിര്യാതയായി. മകൻ: ഹരിലാൽ എസ്. ആനന്ദ് (ഗവ. പോളിടെക്നിക് കോളജ്, ചേർത്തല). മരുമകൾ: എസ്.കെ. ജയസൂധ (എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് നങ്യാർകുളങ്ങര). സഞ്ചയനം 17ന് രാവിലെ എട്ടിന്.