കരുനാഗപ്പള്ളി: കൊല്ലക അമ്പനാട്ട് വീട്ടിൽ എ. തങ്ങൾ കോയ (79-റിട്ട. ഐ.എസ്.ആർ.ഒ) നിര്യാതനായി. ഭാര്യ: ഉസൈഫ ബീവി. മക്കൾ: ഷാൻ (ബാങ്ക് ഓഫ് ഇന്ത്യ ടി.വി.എം ബ്രാഞ്ച്), ശ്യാം (അമ്പനാട്ട് അക്വേറിയം ശ്രീകാര്യം), പരേതനായ ഷാജ്. മരുമക്കൾ: ജിഷ, മുംതാസ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കന്നേറ്റി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.