കണ്ണനല്ലൂർ: മുബീനാ മൻസിലിൽ (എഴുത്താണിയിൽ, എക്സ് മിലിട്ടറി) ബഷീർ കുട്ടി (എ.ജി.എസ് ഓഫിസ് മുൻജീവനക്കാരൻ -73) നിര്യാതനായി. ഭാര്യമാർ: പരേതയായ ഷഹുബാനത്ത്, റംലത്ത്. മക്കൾ: മുബീന, മുനീർഷാ. മരുമക്കൾ: ഷമീം, സജീർ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.