കല്ലുവാതുക്കൽ: ശ്രീരാമപുരം ശ്രീശൈലത്തിൽ ശകുന്തളയുടെയും പരേതനായ ബാബുരാജന്റെയും മകൻ ഷൈലൻ (51) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അനന്യ, ശ്രീഹരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.