ആനക്കര: ചാലിശ്ശേരി കുളക്കുന്ന് പള്ളിക്ക് സമീപം കരിങ്ങന്ദ്ര പരേതനായ സെയ്താലിയുടെ മകന് മുഹമ്മദ്കുട്ടി (കുഞ്ഞുണ്ണി -61) നിര്യാതനായി. ഭാര്യ: പരേതയായ സീനത്ത്, അബ്സത്ത്. മക്കള്‍: മുഹ്സിന, മുസ്ഫര്‍, മുഫീന, മുഹാശിദ് മുസമ്മില്‍, ഫാത്തിമ.