പുതുനഗരം: കരിപ്പോട് പൂന്തോണി സ്വാഗത് നഗറിൽ ആനിയപ്പത്ത് വീട്ടിൽ വേലപ്പ മന്ദാടിയാരുടെ മകൻ സുരേഷ് കുമാർ (46) നിര്യാതനായി. മരുതറോഡ് ഗവ. ടെക്നിക്കൽ സ്കൂളിൽ ട്രേഡ് ഇൻസ്ട്രക്ടർ ആയി സേവനമനുഷ്ഠിച്ചിരുന്നു. മാതാവ്: ശന്തകുമാരി. ഭാര്യ: സുമിത. മകൾ: അശ്വിൻ, തരുൺ. സഹോദരങ്ങൾ: കവിത, ഗോപി, രഘുനാഥ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പഴഞ്ചേരി വാതകശ്മശാനത്തിൽ.