കോട്ടായി: വറോട് വിശ്വകർമനഗർ ആലക്കൽ വീട്ടിൽ പരേതനായ മാണിക്കന്റെ ഭാര്യ മാളു (93)നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ലീലാവതി, സുലോചന, പരേതരായ വേലായുധൻ, രാജൻ. മരുമക്കൾ: ദക്ഷയാനി, ശാന്ത, പ്രീത.