കയ്പമംഗലം: കാളമുറി എസ്.എൻ റോഡിന് സമീപം പോഴംകണ്ടാലി രാധാകൃഷ്ണൻ(61) നിര്യാതനായി. ഭാര്യ: സുപ്രഭ. മക്കൾ: അഖിൽകൃഷ്ണ, അനന്തകൃഷ്ണ. മരുമകൾ: കൃഷ്ണപ്രിയ.