പട്ടിക്കാട്: ചെമ്പൂത്ര കാട്ടുകാരൻ പരേതനായ ബാലന്റെ ഭാര്യ തങ്കമ്മ (80)നിര്യാതയായി. മകൻ: മനോഹരൻ. മരുമകൾ: ഗിരിജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.