ഏങ്ങണ്ടിയൂർ: ആയിരംകണ്ണി മുളങ്കുന്നത്തുകാവ് കളരിക്കൽ കല്യാണി (86)നിര്യാതയായി. മക്കൾ: കുട്ടൻ, നളിനി. മരുമകൾ: ലത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചേറ്റുവ പൊതുശ്മശാനത്തിൽ.