ദേശമംഗലം: കൊണ്ടയൂർ കുന്നത്ത് താരങ്ങാട്ടിൽ പരേതനായ അപ്പുകുട്ടൻ നായരുടെ ഭാര്യ കൊച്ചു അമ്മ (94) നിര്യാതയായി. മകൻ: ബാലകൃഷ്ണൻ നായർ (കേളി കുട്ടൻ). മരുമകൾ: റോജ.