തൃശൂർ: ഞെഴുവിങ്കൽ കുഞ്ഞിപ്പാവുവിന്റെ മകൻ യേശുദാസൻ(69) നിര്യാതനായി. ഭാര്യ: സൂസന്ന. മക്കൾ: പോൾ അബിമലേക്ക്, മേരി സെബി, സാറ ലിബി. മരുമക്കൾ: കൊച്ചുമോൻ വർക്കി, സ്വരൂപ് കെ. ബേബി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് കുരിയച്ചിറ മാർ പൗലോസ് സ്ലീഹ പള്ളി സെമിത്തേരിയിൽ.