പുതുക്കോട്: മൃതയംകോട് അമ്പാഴകുന്ന് വീട്ടിൽ വെള്ള (89) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നു. മക്കൾ: ചെല്ലമണി, രാധ. മരുമക്കൾ: ശ്യാമള, രാമകൃഷ്ണൻ.