ആലത്തൂർ: ചിറ്റിലഞ്ചേരി വലിയകോഴിപ്പാടം പരേതനായ കാശുവിന്റെ മകൻ സുദേവൻ (52) നിര്യാതനായി. മാതാവ്: വേശു. ഭാര്യ: ഉഷ. മക്കൾ: അഖിൽ, ആതിര സഹോദരങ്ങൾ: ദേവയാനി, മുകുന്ദൻ, ഗംഗാധരൻ.