അത്താണിക്കൽ ഈസ്റ്റ്: പാറമ്മൽ റോഡ് ‘പ്രയാഗ’യിൽ പുത്തൻവീട്ടിൽ ഗോപിനാഥൻ നായർ (റിട്ട. വെൽഫെയർ ഡിപ്പാർട്മെന്റ്, കോഴിക്കോട്-91) നിര്യാതനായി. ഭാര്യ: ലീല യു.കെ (റിട്ട. ജൂനിയർ സൂപ്രണ്ട്, എൻ.സി.സി.) മക്കൾ: ഗീതാദേവി, മുരളീധരൻ, നന്ദകുമാർ. മരുമക്കൾ: ഗംഗാധരൻ നായർ, രാജേശ്വരി. സഹോദരങ്ങൾ: പരേതരായ സേതുലക്ഷ്മി അമ്മ, കുമാരൻ നായർ, ദാക്ഷായണി അമ്മ, ശ്രീധരൻ നായർ. സഞ്ചയനം വെള്ളിയാഴ്ച.