കൂത്താളി: പരേതരായ നരിക്കുന്നുമ്മൽ ചാത്തുക്കുട്ടി നമ്പ്യാരുടെയും വിയൂർകണ്ടി നാണിയമ്മയുടെയും മകൻ കരുണൻ നായർ (62) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: വൈശാഖ് (ടെക്നോപാർക്ക്, തിരുവനന്തപുരം), വൈഷ്ണവ് (മെഡിക്കൽ ഷോപ്, മേപ്പയൂർ). സഹോദരങ്ങൾ: സുശീല, ഗോപാലകൃഷ്ണൻ, സുരേഷ്, പ്രകാശൻ. സഞ്ചയനം വ്യാഴാഴ്ച.