ആനക്കര: പിലാക്കാട്ടിരി വടക്കേ പയങ്കലോത്ത് പരേതനായ കുട്ടികൃഷ്ണന് നായരുടെ ഭാര്യ മീനാക്ഷി അമ്മ (83) നിര്യാതയായി. മക്കള്‍: പത്മിനി (റിട്ട. ഹെഡ് ടീച്ചര്‍ നടുവട്ടം ജി.എല്‍.പി സ്കൂള്‍ ), പരേതനായ മണികണ്ഠന്, രാജന് (സെക്രട്ടറി തൃത്താല ബ്ലോക്ക് ഭവന നിര്‍മാണ സഹകരണസംഘം). മരുമക്കള്‍: പരേതനായ ചന്ദ്രന് (റിട്ട. പ്രിന്‍സിപ്പല്‍ ചാത്തന്നൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ ), മിനി (അധ്യാപിക ജി.എച്ച്.എസ് നാഗലശ്ശേരി).