മാത്തൂർ: തണ്ണീരങ്കാട് ‘അശ്വതി’യിൽ പരേതനായ സി.പി. കേശവൻനായരുടെ മകൻ സി.പി.വിജയകുമാരൻ (72) നിര്യാതനായി. റിട്ട. ഹെഡ് സർവെയർ ആണ്. ഭാര്യ: ശശികല. സഹോദരങ്ങൾ: കമലം, ശാന്തകുമാരി, പത്മിനി, സൗഭാഗ്യം, അരവിന്ദാക്ഷൻ (ശശി), മുരളീധരൻ, ഗിരിജ.