വടവന്നൂർ: ആലമ്പള്ളം ആനിയപ്പത്ത് വീട്ടിൽ പരേതനായ വേലപ്പ മന്ദാടിയാരുടെ മകൻ സുരേഷ് കുമാർ (കുട്ടൻ -46) നിര്യാതനായി. മരുതറോഡ് ഗവ. ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപകനാണ്. മാതാവ്: ശാന്തകുമാരി. ഭാര്യ: സുമിത. മക്കൾ: അശ്വിൻ, തരുൺ. സഹോദരങ്ങൾ: കവിത ഗോപി, രഘുനാഥ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പട്ടഞ്ചേരി വാതക ശ്മശാനത്തിൽ.