ആനക്കര: എഴുമങ്ങാട് (പുതുപറമ്പില്‍) തടത്തില്‍ സതീദേവി (74) നിര്യാതയായി. സി.പി.എം എഴുമങ്ങാട് ബ്രാഞ്ച് അംഗമാണ്. തിരുമിറ്റക്കോട് സര്‍വിസ് സഹകരണബാങ്ക് ഡയറക്ടര്‍, കര്‍ഷക തൊഴിലാളി യൂനിയന്‍ വില്ലേജ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭര്‍ത്താവ് പരേതനായ ഹരിദാസ്. മക്കള്‍: പ്രസാദ്, ഗിരീഷ്, സുധീഷ്. മരുമക്കള്‍: സുമിത, ഗീത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തില്‍.