നന്മണ്ട: ചെറാങ്കര പുറായിൽ പുഷ്പ (58) നിര്യാതയായി. ഭർത്താവ്: ഭാസ്കരൻ. മക്കൾ: അനൂപ്, സിനൂപ്. മരുമകൾ: അനു (വരദൂർ, വയനാട്). സംസ്കാരം ചൊവ്വാഴ്ച ഒരു മണിക്ക് വീട്ടുവളപ്പിൽ