നന്മണ്ട: ചീക്കിലോട് കൊളത്തൂർ മാരാൻകണ്ടി (തായാട്ട്) മമ്മദ് (74) നിര്യാതനായി. ഭാര്യ പരേതയായ ആയിശക്കുട്ടി. മക്കൾ: സൗദ, അബ്ദുൽ ഗഫൂർ, സാജിത, സജ്ന. മരുമക്കൾ: അഷ്റഫ് (എകരൂൽ), ഹസീബ (കാപ്പാട്), ഷബീർ (നടുവണ്ണൂർ), അബൂബക്കർ (നരിക്കുനി). സഹോദരങ്ങൾ: ആസ്യ, ഖദീജ, അബ്ദുല്ല, അബ്ദുറഹ്മാൻ, സക്കീന, പരേതരായ ആയിശ, പാത്തുമ്മയി.