നരിക്കുനി: എരവന്നൂർ മണ്ണാറക്കൽ പ്രേമ (76) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ: ജയശ്രീ, പ്രമോദ്കുമാർ, ലതീഷ്കുമാർ, വിനീത്കുമാർ. മരുമക്കൾ: വേണു (പന്തീരാങ്കാവ്), റീന, ഷീജ, അജിഷ. സഹോദരങ്ങൾ: ഉപേന്ദ്രൻ, തങ്കമണി, രജനി.