കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്ത് ഓഫിസിനടുത്ത് ശാന്തിഭവൻ ചന്ദ്രിക (67) നിര്യാതയായി. ഭർത്താവ്: ഗോവിന്ദൻ നമ്പ്യാർ. മക്കൾ: നവീൻ (ബംഗ്ലൂർ ഐ.ടി), നവനീത് (ഗൾഫ്). മരുമക്കൾ: സോജ (ലക്ചറർ, ബംഗ്ലൂർ), നീത.