മുതുകാട്: കൊന്നപ്പാട്ട് ഗോപാലൻ (72) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: അനീഷ്, അഭിലാഷ്, അജീഷ് (ആർമി). മരുമക്കൾ: പ്രഭി (മാട്ടനോട്), ശ്രീനിഷ തുറയൂർ. സഹോദരങ്ങൾ: പരേതയായ നാരായണി, രാജൻ, മാധവി, വേലായുധൻ.