പോലൂർ: വരിക്കോളി പുറായിൽ ശിവദാസൻ (63) നിര്യാതനായി. കോഴിക്കോട് കോർപറേഷൻ ആരോഗ്യ വിഭാഗം റിട്ട. ജീവനക്കാരനാണ്. ഭാര്യ: ശ്രീദേവി. മക്കൾ: ശ്രീവിഷ് ലാൽ, ശ്രിൻജുഷ. മരുമകൻ: സുധീഷ് (പൈങ്ങോട്ട്പുറം). സഹോദരങ്ങൾ: വേലായുധൻ, വി.പി. ബാലൻ, ശ്രീദേവി, ശ്രീമതി, പരേതരായ വാസു, അശോകൻ. സഞ്ചയനം വെള്ളിയാഴ്ച