തിരൂരങ്ങാടി: ചുള്ളിപ്പാറ ആട്ടേരി തൊടി അബൂബക്കറിന്റെ മകൻ ഇസ്മായിൽ (40) നിര്യാതനായി. മാതാവ്: ഖദീജ (ചെമ്മാട്). ഭാര്യ: മാരിയത്ത് (വി.കെ പടി). മക്കൾ: മുഹമ്മദ് മിശാൽ, ആയിശ മഹൻഹ, ഇശാമറിയം. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചുള്ളിപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.