കൊടിഞ്ഞി: തിരുത്തി സ്വദേശി പരേതനായ വടക്കൻ തരീക്കോട്ട് അലവിക്കുട്ടിയുടെ ഭാര്യ ചാണപ്പറമ്പിൽ ബിരിയക്കുട്ടി ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ, അഷറഫ്, റംലത്ത്, റുക്കിയ, സുലൈഖ. മരുമക്കൾ: ബീരാൻകുട്ടി ഹാജി തിരുത്തി, അലി ആജി പുൽപറമ്പ്, ഹംസ കോഴിച്ചെന, കൈറുന്നീസ കോറാട്, സഹീക വേങ്ങര. സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ, ആയിഷക്കുട്ടി.