തിരൂർ: അന്നാര കോഓപറേറ്റിവ് കോളജിന് സമീപം താമസിക്കുന്ന കപ്പൽ പടിക്കൽ ശാന്ത (63) നിര്യാതയായി. ഭർത്താവ്: ഗോവിന്ദൻ. മക്കൾ: സന്ദീപ്, സന്തോഷ്, ദീപ്തി. മരുമക്കൾ: ജീഷ്മ, ശ്രുതി, പ്രദീപ്. മാതാവ്: ശാരദ. പിതാവ്: പരേതനായ കുമാരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് തിരൂർ മുനിസിപ്പൽ ശ്മശാനത്തിൽ.