മാങ്കാവ്: റിട്ട. കൃഷി വകുപ്പ് ജീവനക്കാരി പട്ടേൽത്താഴം പൊങ്ങോഴിപ്പറമ്പത്ത് പി.പി.രാധ (68) നിര്യാതയായി. ഭർത്താവ്: രാധാകൃഷ്ണൻ. മക്കൾ: പ്രജീഷ് (ഫ്രിഡ്ജ് മെക്കാനിക് ഷോപ്), പ്രജീല. മരുമക്കൾ: ഷിബിജ, പരേതനായ ഷാജി. സഹോദരങ്ങൾ: രാജൻ, ചന്ദ്രി, വത്സല, പരേതരായ ദാമു, നാണു, വാസു, ലീല. സഞ്ചയനം ബുധനാഴ്ച.