തിരൂരങ്ങാടി: കാച്ചടി സ്വദേശി പാലക്കൽ സൈതാലി ഹാജി (65) സലാലയിൽ നിര്യാതനായി. ഭാര്യ: ഫാത്തിമ ചൂരപിലാക്കൽ. മക്കൾ: ഫൗസിയ, ഷമീർ, നൗഷാദ്. മരുമക്കൾ: മുഹ്സിന കാച്ചടി, സഹ്ല പാണ്ടിമുറ്റം, ഹാഷിം ഉള്ളണം. മയ്യിത്ത് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.