പുറത്തൂർ: പടിഞ്ഞാറെക്കര കുമ്മിൽ വള്ളിയമ്മു (62) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: പ്രദീപ്, പ്രമോദ്, ദേവയാനി, പ്രസി, പരേതനായ ദിലീപ്. മരുമക്കൾ: വിജയൻ, മണികണ്ഠൻ, സുജാത, സുശീല, ഷീജ.