കൊയിലാണ്ടി: കൊല്ലം വിയ്യൂർ പയനോറത്താഴ പി.ടി. രാജീവൻ (രാജൻ-61) നിര്യാതനായി. പിതാവ്: പരേതനായ ശങ്കരൻ. മാതാവ്: നാരായണി. ഭാര്യ: നിഷ (ആരാധന പൂജ സ്റ്റോർ കൊയിലാണ്ടി). സഹോദരങ്ങൾ: ബാബു, ഗോപി (മൂകാംബിക പൂജ സ്റ്റോർ കൊല്ലം), രമേശൻ (എസ്.എൻ ഫുട് വെയർ കൊല്ലം), സുമതി.