കാരക്കുന്ന്: ആമയൂർ പുളിങ്ങോട്ടുപുറം നെല്ലിക്കുന്ന് പരേതനായ പുതുശ്ശേരി മോന്തീന്റെ മകനും മുൻ കോ ഓപറേറ്റിവ് ബാങ്ക് ഓഡിറ്ററുമായ മുഹമ്മദ് (കുഞ്ഞാപ്പു - 66) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫൈസൽ ബാബു, ശബ്ന. മരുമകൻ: ശിഹാബ് (വാക്കാലൂർ).