വറ്റലൂർ: മേക്കുളമ്പിലെ കുണ്ടനിയിൽ കുത്തലവിയുടെ ഭാര്യ പത്തായത്തിങ്ങൽ ആസ്യ (63) നിര്യാതയായി. മക്കൾ: സഫൂറ, ഉമ്മുഹബീബ, ആത്തിഖ, സ്വാലിഹ്. മരുമക്കൾ: കുഴിപ്പള്ളി ബഷീർ കുറുവ, കിഴക്കേത്തല റഹീം മലപ്പുറം, പാതാരി റസാഖ് ഭീമനാട്, മൈലാമ്പാടൻ ശബ്ന.