എടക്കര: കൗക്കാട് മണിമന്ദിരത്തില്‍ ലീലാവതി അമ്മ (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ജനാര്ദനന് ഉണ്ണിത്താന്. മക്കള്‍: രാജമണി, ഗിരിജ മേനോന്.