കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നെല്ലൂളി കുന്നുമ്മൽ ദാക്ഷായണി (68) നിര്യാതയായി. പിതാവ്: ഉണ്ണിരി. മാതാവ്: മാത. സഹോദരങ്ങൾ: ദേവി, മാലതി, നാരായണി, പരേതരായ നാണി, ചിരുതക്കുട്ടി, കുഞ്ഞിക്കേളപ്പൻ, കുട്ട്യാത.